യു എസ് നാവിക മേധാവിയെ ബഹ്റിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസ് നാവിക സേനയുടെ പശ്ചിമേഷ്യന്‍ മേധാവി വൈസ് അഡ്മിറല്‍ സ്കോട് സ്റ്റീര്നിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ബഹ്റിനിലെ വസതിയിലാണ് സ്റ്റീര്നി മരിച്ചതെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. മരണകാരണം വെളിപ്പെടുത്തിയില്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക