നാളെ പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോയുടെ ഏറ്ററ്വും പുതിയ മോഡലായ ആര്17 പ്രോ യിൽ ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അര മണിക്കൂർ കൊണ്ട് 92 ശതമാനം വരെ ചാർജ് നിറയ്ക്കാനാകുമെന്നാണ് നിഗമനം.
മറ്റ് പ്രത്യേകതകള്‍
1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1
ഡ്യുവല്‍ സിം ഫെസിലിറ്റി
3,600 എം എച്ച് ബാറ്ററി
16 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സര്‍
25 എംപി സെല്‍ഫി ക്യാമറ
വില: 43,800 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക