പതിനാറ് ക്യാമറാ ലെൻസുകളുള്ള സ്മാർട്ട് ഫോൺ അവതരിപ്പിക്കാനൊരുങ്ങി എൽ ജി. നിലവിൽ സാംസങ് സാംസങ് ഗ്യാലക്സി എ9ല്‍ മാത്രമാണ് നാലു ക്യാമറ ലെന്‍സുകള്‍ ഉള്ളത്.
ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാര്‍ട് ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കുന്നതാണ്. നല്ല നിലവാരം ഉറപ്പുവരുത്തുന്ന ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക