സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് നിയമസഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ സ്തംഭിച്ചിരുന്നു.
സ്പീക്കറുടെ അഭ്യർത്ഥനയെ തുടർന്ന് സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും ചോദ്യോത്തരവേളയുമായി സഹകരിക്കുകയും ചെയ്യുമെന്നും പ്രതിപക്ഷം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക