ലുങ്കി ഉടുത്ത് സ്റ്റൈലായി നില്ക്കുന്ന അമലാ പോളിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അമല തന്നെയാണ് ചിത്രം പങ്കുവച്ചത്.
ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ഫോട്ടോ. ‘ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീന്‍ കറിയുമാണ് എല്ലാവരും കഴിക്കുന്നത് ‘എന്നാണ് ഫോട്ടോയ്ക്ക് അമല നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
https://www.instagram.com/p/Bq4ywzNHY5G/
പ്രതികരിക്കാൻ ഇവിടെ എഴുതുക