ബൈക്കില്‍ ടിപ്പറിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. വൈക്കത്ത് തോട്ടകത്താണ് അപകടം. വടയാര്‍ കോഴിപറമ്പിൽ പ്രസാദ്, ഭാര്യ സൈന എന്നിവരാണ് മരിച്ചത്.ബൈക്കില്‍ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സൈന. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക