പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. പ്രണവ് മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. പോസ്റ്ററിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് പ്രണവ് പ്രത്യക്ഷപെട്ടിട്ടുള്ളത്.
ചിത്രത്തിന്റെ രചനയും സംവിധാനവും അരുൺഗോപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക