ഭാരത് ഇലക്ട്രോണിക്സില് അവസരം. ചെന്നൈ യൂണിറ്റിലെ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 16 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനനത്തില്‍ നിയമനം.
അവസാന തീയതി : ഡിസംബര്‍ 12
പ്രതികരിക്കാൻ ഇവിടെ എഴുതുക