മലയാള സിനിമാലോകം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ ചിത്രത്തിന്റെ പ്രചാരണം ഡി വൈ എഫ് ഐ തടയുമെന്ന് വ്യാജ പ്രചരണം.
സംഭവത്തിൽ ശക്തമായി പ്രതികരിച്ച് സംഘടനയുടെ ഭാരവാഹികള്‍ രംഗത്തെത്തി. “ഒടിയന്” തടയുമെന്ന പ്രചരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക