കണ്ണൂര്‍ വനിത ഐ ടി ഐയില്‍ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ഡിപ്ലോമ/ ഡിഗ്രി (സിവില്‍/സര്‍വേയര്‍) പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫീസിളവില്‍ പഠിക്കാന്‍ അവസരം. ഡിസംബര്‍ 15 ന് കോഴ്സ് തുടങ്ങും.
ഫോണ്‍. 0497 2835987, 8281723705;
പ്രതികരിക്കാൻ ഇവിടെ എഴുതുക