തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക