ജിയോയുടെ 4 ജി ഫോണുകളെ കടത്തിവെട്ടാൻ കുറഞ്ഞ വിലയിൽ 4 ജി ഫോൺ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിള്‍ പുറത്തിറക്കിയ 4 ജി വിസ്ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്.
512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 1800 എംഎച്ച് ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഫോണിലുണ്ട്. 2 മെഗാപ്ക്സലിന്റേതാണ് ക്യാമറ. നെറ്റ്വര്‍ക്ക് ലോക്ക്ഡ് അല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണില്‍ ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക