അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോൾ ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയും 100 പോയിന്റ് 100 പോയിന്റ് നഷ്ടത്തില്‍ 10,387ലും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക