തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് (87) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. ഭാര്യ തങ്കമണി അധ്യാപികയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക