ഒരു സവാള എടുക്കുക. കുനു കുനെ അരിയുക. അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പുചേര്‍ത്ത് നന്നായി ഒന്നു ഞെരടുക. രണ്ടു മൂന്നു മിനിറ്റ് വച്ചാല്‍ സബോളയുടെ ആ കുത്ത് പോയിക്കിട്ടും.
ഇനി അല്പം മുളകുപൊടി ചേര്‍ത്ത് വീണ്ടും ഒന്നു ഞെരടുക. ആവശ്യത്തിനു ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുക.ഇനി ദോശയും കൂട്ടി കഴിച്ചു നോക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക