ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി 9 മണിക്ക് നടക്കും.
Madhya Pradesh: Visuals from the Congress Legislature Party (CLP) meeting in Bhopal. pic.twitter.com/vZIrHMpEu5
— ANI (@ANI) December 12, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക