തിരുവനന്തപുരം : ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക