ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ആപ്പിൾ. അമേരിക്കയില്‍ 3000 കോടി യു.എസ് ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്.
വടക്കന്‍ ഒാസ്റ്റിനില് ഒരു ബില്യണ്‍ യു.എസ് ഡോളറിെന്റ ആപ്പിള്‍ കാക്യാമ്പസും 10 ബില്യണ്‍ യു.എസ് ഡോളറിന്റെ ഡാറ്റ സെന്റർ നിര്‍മാണവും പദ്ധതിയിലുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ആപ്പിള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക