മലയാള സിനിമാലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഇന്ന് തിയേറ്ററുകളിലെത്തി. ബിജെപി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിനെ പോലും മറികടന്ന് നിരവധി പ്രേക്ഷകരാണ് ഒടിയൻ കാണാനായി തിയേറ്ററുകളിലേക്ക് ഒഴികിയെത്തുന്നത്. പുലര്‍ച്ചെ നടന്ന പ്രത്യേക ഷോകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആഘോഷമായി തന്നെ നടന്നു. എന്നാല്‍ പകല്‍ സമയത്ത് പ്രദര്ശനമുണ്ടാകുമെങ്കിലും ഹര്‍ത്താല്‍ മറികടന്ന് എത്രപേര്‍ തിയറ്ററുകളിലെത്തുമെന്ന് ആശങ്കയുണര്‍ന്നിട്ടുണ്ട്. 400ല്‍ അധികം ഫാന്‍സ് ഷോകളും റിലീസ് ദിനത്തില്‍ ആരാധകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിടുന്നത്. തിയറ്ററില്‍ നിന്നുള്ള അഭിപ്രായങ്ങളും തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളും അറിയാം.
#Odiyan Falls flat with poor writing and unskilled direction making a potential one liner a huge disappointment👎
Detailed review on the way.. pic.twitter.com/apo7lVFRIc
— Mollywood Story (@Mollywoodstory) December 14, 2018
#Odiyan : Expectations were lot from Peter Hein who rocked last time with Pulimurugan. But with an ordinary work he is also in the blacklist here.Even the much talked about 'Odi' scenes aren't convincing as most of them looks silly.
— Mollywood Story (@Mollywoodstory) December 14, 2018
#Odiyan And about the hero @Mohanlal , we all know how much effort and pain he has gone through for this project but in the wrong hands all of that goes in vain.But his appearance is one of the few positives in this weak film.
— Mollywood Story (@Mollywoodstory) December 14, 2018
Mollywood’s Gamechanger #Odiyan Failed To Meet The Humongous Hype & Expectations !!!#Disappointed pic.twitter.com/PlHFNEaj9K
— FR (@FR_Reelz) December 14, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക