പ്രമുഖ പോൺ സൈറ്റുകളായ പോൺ ഹബ്, യു പോൺ എന്നിവ പുറത്തുവിട്ട കണക്കുപ്രകാരം സ്ത്രീകാഴ്ചക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഈ സൈറ്റുകളിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ കണ്ടത് ലെസ്ബിയൻ വിഡിയോകളാണെന്നാണ് ഈ സൈറ്റുകൾ പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നത്.
40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ഈ വര്‍ഷം അവസാനിക്കുമ്പോൾ ലഭിച്ചിരിക്കുന്നത്. ഏറ്റവും കുടുതല്‍ ആള്ക്കാര് കണ്ടത് ലെസ്ബിയന്‍ സെക്സും ആയിരുന്നു. ഈ വര്‍ഷത്തെ പോണ് ഹബ്ബിന്റെ കണക്കുകളില്‍ കാഴ്ചക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഇവര്‍ കണ്ട ലസ്ബിയന്‍ വീഡിയോകൾ പുരുഷന്മാര് കണ്ടതിനേക്കാള്‍ 151 ശതമാനം കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക