മസ്കറ്റ്: വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റില്‍നിന്ന് കയ്റോയിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയെന്നും കയ്റോയിലേക്ക് യാത്രയ്ക്കുള്ള സംവിധാനമേര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമചോദിക്കുന്നുവെന്നും ഒമാന്‍ എയര്‍ ട്വീറ്റ് ചെയ്തു.
Statement on flight WY405 / 13 Dec. 2018 pic.twitter.com/4yD9eAKxgr
— Oman Air (@omanair) December 13, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക