പന്തളം: മണ്ഡല പൂജാദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു.
ഏഴ് മണിയോടെയാണ് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. 26ന് വൈകീട്ട് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 27ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക