കമൽ ഹാസൻ നിർമ്മിക്കുന്ന വിക്രം ചിത്രം കദരംകൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു, പോസ്റ്ററിൽ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് വിക്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്ഷര ഹാസനാണ് ചിത്രത്തിലെ നായിക.
രാജേഷ് എം സെൽവയാണ് ചിത്രത്തിന്റെ സംവിധായകൻ. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. ജിബ്രാന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക