കൊല്ലം : സിഗ്നല്‍ തകരാര്‍ കാരണം തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്കുള്ള ട്രെയിനുകള്‍ വൈകി ഓടുന്നു.കൊല്ലം ശാസ്താം കോട്ട സ്റ്റേഷനിലെ സിഗ്നലുകളാണ് തകരാറിലായിരിക്കുന്നത്.
ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും, വേണാട് എക്സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും, രപ്തിസാഗര്‍ എക്സ്പ്രസ് മയ്യനാടും പരശുറാം എക്സ്പ്രസ് പരവൂരും ശബരി എക്സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക