നാളെ വനിതാമതിൽ നടക്കുന്നതിനാൽ കോഴിക്കോട്ടെ സ്കൂളുകൾക്ക് നാളെ ഉച്ചക്ക് ശേഷം അവധിയായിരിക്കും. ആദ്യം നാളെത്തെ ദിവസം പൂർണ്ണ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂ ട്ടി ഡയറക്ടര്‍ നിര്‍ദേശം തിരുത്തുകയായിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക