ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. പ്രേതം 2 വിലും സാനിയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇപ്പോഴിതാ സാനിയ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ഒരു സ്വകാര്യ ഫ് എം ചാനലിന് നല്കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
“അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാനിയയുടെ ആദ്യ പ്രണയം. രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് ആദ്യമായി പ്രണയം തോന്നിയതെന്നും താരം പറയുന്നു.”
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക