കണ്ണൂർ: കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്റെ ചുവടുപിടിച്ച് തലശ്ശേരിയില്‍ സിപിഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു.
തിരുവങ്ങാട്ട് വാഴയില്‍ ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റിന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക