മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പ്രൊജക്ടിന്റെ 2018-19 വര്‍ഷത്തെ നടത്തിപ്പിലേക്കായി ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി (മാനസരോഗം) എന്നിവയാണ് യോഗ്യതകൾ.
താല്പര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംജനുവരി 10ന് രാവിലെ 11 മണിക്ക് മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദ മെഡിക്കലാഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍-0483 2734852
പ്രതികരിക്കാൻ ഇവിടെ എഴുതുക