ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബി സി സി ഐ യുടെ പാരിതോഷികം . ടീം അംഗങ്ങൾക്ക് ഓരോ മല്‍സരത്തിനും 15 ലക്ഷം രൂപ വീതവും റിസര്‍വ്വ് താരങ്ങള്‍ക്ക് 7.5 ലക്ഷവും കോച്ചുകള്‍ക്ക് 25 ലക്ഷവും ആണ് നല്‍കുക.
വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഒരു ഇന്ത്യന്‍ ടീം ഓസ്ട്രേലിയല്‍ പരമ്പര സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക