ശബരിമല ദർശനത്തിനായി കോട്ടയത്തു നിന്നും നാല് യുവതികൾ എരുമേലിയിലേക്ക് യാത്ര പുറപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.
ഇതിനിടെ ദർശനത്തിനായി തൃപ്തി ദേശായി എത്തിയതായും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക