ജമ്മു കാശ്മീരിൽ ഉണ്ടായ സ്ഫോടനത്തിൽ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. ജൗരി ജില്ലയിലെ നൈഷേരയിലാണ് സ്ഫോടനം നടന്നത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.
രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആര്‍മി മേജറും ഉള്‍പ്പെടും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക