തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് പൊങ്കല്‍ മഹോത്സവം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് പൊങ്കല്‍. നാല് ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക