കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം. മൊയ്തീന് പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പ്രതികരിക്കാൻ ഇവിടെ എഴുതുക