ലണ്ടന്‍: വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റിലായി. ജോര്‍ജ് റുസു എന്ന മുപ്പത്തിനാലുകാരനെയാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 24നായിരുന്നു ഇയാള്‍ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയത്.
ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിനു സമീപം ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് കാരണം ഗാറ്റ്വിക് അടച്ചിടുകയും ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തത് പതിനായിരക്കണക്കിനു യാത്രക്കാരെ ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക