‘ന്യൂസ് ട്രൂത്ത്’ എന്ന ഓൺലൈൻ പോർട്ടലിന്റെ ലോഗോയും ലിങ്കും ഉപയോഗിച്ചുള്ള ഒരു ചിത്രത്തിൽ ഒരു സ്ത്രീയുടെ നഗ്ന ദൃശ്യങ്ങൾ ചേർത്തുണ്ടാക്കിയ സ്ക്രീൻ ഷോട്ട് സുനിതാ ദേവദാസിന്റെ സെക്സ് ചാറ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സുനിത ദേവദാസ് രംഗത്ത്.
സുനിതയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
സംഘികളെ, ഇപ്പോൾ നിങ്ങൾ പ്രചരിപ്പിക്കുന്ന ഫോട്ടോക്ക് എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല .. ഫോട്ടോഷോപ്പ് അത്ര ശരിയായില്ല. നിങ്ങൾ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.
എന്റെ ശരീരം കുറച്ചു കൂടി നല്ലതാണു. ഞാൻ ഹെൽത്ത് ക്ലബ്ബിലോക്കെ പോകുന്ന സ്ത്രീയാണ്.
എന്റെ മുലകൾ ഇങ്ങനെ തൂങ്ങിയിട്ടില്ല.
സായിപ്പന്മാരെ എനിക്ക് താല്പര്യവുമില്ല. മലയാളികളെയാണ് ഇഷ്ടം.
നിങ്ങടെ കഥ മൊത്തത്തിൽ പാളിപ്പോയല്ലോ..
അത് പോസ്റ്റ് ചെയ്ത എല്ലാവരും റെഡി ആയിക്കോ പോലീസ് സ്റ്റേഷനിൽ കയറാൻ.
നല്ല ഒരു തെളിവിനായി ഞാനും വെയിറ് ചെയ്യുകയായിരുന്നു. ഇത് തന്നതിന് നന്ദി .
ഇത് മതി. ഇത് വച്ച് കേസ് കൊടുക്കാം.
ഇന്നലെവരെ കിട്ടിയതൊന്നും അത്ര വലിയ കേസിനുള്ള വകുപ്പ് ഇല്ലാത്തതു കൊണ്ടാണ് പരാതിപ്പെടാതിരുന്നത്.
ഇതിൽ വകുപ്പുണ്ട് ..
എന്റെ നഗ്ന ഫോട്ടോ വേണേൽ ചോദിച്ചാൽ മതി . തരാം .
അല്ലാതെ ഉടഞ്ഞ ശരീരവും തൂങ്ങിയ മുലകളുമുള്ള ഓരോന്ന് എടുത്തു ഞാനെന്നു പറഞ്ഞു എന്നെ അപമാനിക്കേണ്ട .
അപ്പൊ ശരി ..
https://www.facebook.com/sunitha.devadas.3/posts/973475722849122
പ്രതികരിക്കാൻ ഇവിടെ എഴുതുക