മുംബൈ: ചെമ്പൂർ, ചെഡ്ഡാ നഗർ ജ്യോതി അപ്പാർട്ട്മെൻറിൽ ( ഹൗസ് നം. 1) താമസക്കാരനായ പി.കെ. കൃഷ്ണവർമ്മ രാജ ( 82) അന്തരിച്ചു. കോഴിക്കോട്, തിരുവണ്ണൂർ സാമൂതിരി കോവിലകം കുടുംബാംഗമാണ്. മുംബൈ ക്ഷാത്ര പരിഷത്തിന്റെ സ്ഥാപകാംഗവും മുൻ പ്രസിഡൻറുമാണ്. പത്നി: കമലം രാജ . മക്കൾ: ക്യാപ്റ്റൻ വിനോദ് രാജ (ഇന്ത്യൻ നേവി), വിദ്യ മരുമക്കൾ: ശ്രീകല (ഡൽഹി), ദിനേഷ് (ദുബായ്). സംസ്കാരം 27 ന് രാവിലെ 11.30 ന് ചെമ്പൂർ നാക്ക, ചെറായ് ശ്മശാനത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക