ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പേമെന്റ്, ട്രാന്സ്പോര്ട്ടേഷന്, സര്‍വീസ്, ഡിജിറ്റല്‍ പ്രോഡക്ട് മേഖലകളിലെ സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലായി 1300 വേക്കൻസികളാണ് ഇന്ത്യയിലുള്ളത്. ചെന്നൈ, ബാംഗ്ലൂര്‍ , ഹൈദരാബാദ് എന്നിവിടങ്ങളിലാകും നിയമനം.
ITI മുതല്‍ പിജി വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. MBA, B-Tech ബിരുദമുള്ളവര്‍ക്കും അവസരങ്ങളുണ്ട്.
ഇതുവരെ ആമസോണ്‍ 60000 ആളുകളെ നിയമിച്ചുകഴിഞ്ഞു. ഏഷ്യയില്‍ ഏറ്റവും വേക്കന്‍സി ഇന്ത്യയിലാണ് ഇറങ്ങിയിരിക്കുന്നത്. ഈ വർഷം അയ്യായിരത്തിലധികം വേക്കന്‍സികള്‍ കൂടെ ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആമസോണ്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അവരുടെ കസ്റ്റമര്‍ കെയര്‍ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക