വിവാഹവും ബന്ധപ്പെട്ട സൗന്ദര്യസംരക്ഷണവും മേക്കപ്പും എല്ലാം അൽപ്പം ചിലവേറിയ പണിയാണ്. എന്നാൽ അൽപ്പം ക്ഷമയും ക്രീയേറ്റീവിറ്റിയും ഉണ്ടെങ്കിൽ ബ്യൂട്ടീഷ്യൻ അണിയിച്ചൊരുക്കുന്നതിനേക്കാൾ സുന്ദരിയായി നിങ്ങൾക്ക് നിങ്ങളുടെ വിവാഹ ദിനത്തിൽ അണിഞ്ഞൊരുങ്ങാം. വളരെ പെട്ടെന്നും സിമ്പിളുമായി എങ്ങനെ വിവാഹത്തിന് സ്വയം അണിഞ്ഞൊരുങ്ങാമെന്നറിയാൻ വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക