എണ്ണമയമുള്ള ചർമത്തിനുണ്ടാകുന്ന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് 41ഇത് പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബുദ്ധിമുട്ടാകാറുണ്ട്. ബ്ലാക്ക് ഹെഡ്സ് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ….
രണ്ടുനേരം ഫെയ്സ്വാഷ് െകാണ്ട് മുഖം കഴുകുക. തുളസി, വേപ്പില, പുതിന എന്നിവ അടങ്ങിയ ഫേസ്വാഷുകളാണ് നല്ലത്.
പുറത്തുപോയി വന്നാൽ ആസ്ട്രിൻജന്റ് ലോഷൻ േകാട്ടണിൽ മുക്കി, എണ്ണമയമുള്ള സ്ഥലത്തു നന്നായി തുടയ്ക്കുക.
നാരങ്ങാനീരും പയറുപൊടിയും മുൾട്ടാനിമിട്ടിയും റോസ് വാട്ടറിൽ േയോജിപ്പിച്ച് പേസ്റ്റ് ആക്കി മുഖത്ത് ഇടുക.
ഉണങ്ങിയാൽ മുഖത്ത് വെള്ളം സ്പ്രേ െചയ്തശേഷം വിരലുകൾ കൊണ്ട് മസാജ് െചയ്യുക. തുടർന്ന് കഴുകി മൃദുവായ ടൗവൽ െകൊണ്ട് മുഖം തുടയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക