തനിക്കെതിരെ മോശമായ രീതിയിൽ സംസാരിച്ച എം എൽ എ എസ് രാജേന്ദ്രനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് സ്പീക്കർക്ക് പരാതി നൽകി.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ പരസ്യമായി അപമാനിച്ചെന്നാണ് സബ് കളക്ടറുടെ പരാതിയെന്നും മന്ത്രി വ്യകത്മാക്കി.
വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും രേണുരാജ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക