സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം ദിവസം വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക