ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എൻ ജി കെ യുടെ ടീസർ പുറത്തിറങ്ങി സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദഗോപാലാണ് കുമാരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.
സൂര്യയുടെ പ്രകടനം തന്നെയാണ് എന്‍ജികെയുടെ ടീസറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. നടന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക