ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജൻസികൾ നടത്തിയ സർവ്വേയിൽ ജനപ്രിയ നേതാക്കളിൽ ഒന്നാം സ്ഥാനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേരാണ് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്. ജനപ്രീതിയിൽ ഉമ്മൻചാണ്ടിക്ക് തൊട്ടുപിന്നിൽ മറ്റൊരു മുന്മുഖ്യനായ വി എസ്സാണ്. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം സ്ഥാനവും.
കണക്കുകൾ ഇങ്ങനെ
ഉമ്മന്‍ ചാണ്ടി.24%
വിഎസ് അച്യുതാനന്ദന്.21%
പിണറായി വിജയന്.18%
രമേശ് ചെന്നിത്തല.8%
കെ സുരേന്ദ്രന്.6%
പി എസ് ശ്രീധരന് പിള്ള.5%
പി കെ കുഞ്ഞാലിക്കുട്ടി.4%
കുമ്മനം രാജശേഖരന്.4%
കോടിയേരി ബാലകൃഷ്ണന്.2%
കാനം രാജേന്ദ്രന്.1%
ശോഭാ സുരേന്ദ്രന്.1%
പ്രതികരിക്കാൻ ഇവിടെ എഴുതുക