മലപ്പുറം: മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപിടുത്തം. എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക