സംസ്ഥാനത്ത് ഉള്ളി വില ഇടിയുന്നു. ഒരു കിലോ സവാളയ്ക്ക് 7 രൂപയായാണ് വില ഇടിഞ്ഞിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ അഞ്ച് രൂപയാണ് ഒരു കിലോ സവാളയ്ക്ക് വില വരുന്നത്.മാത്രമല്ല,രണ്ടാഴ്ച മുമ്പ് കേരളത്തില്‍ സവാളയുടെ വില 15-20 രൂപയായിരുന്നു.
എന്നാല്‍, കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും പഴയ വില തന്നെയാണെന്നാണ് സൂചന നിലനില്ക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് സവാള വരുന്നതാണ് വില കുറയാന്‍ കാരണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക