സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. നടി നിമിഷ സജയൻ. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തു. കാന്തൻ കളർ ഓഫ് ലവാണ് മികച്ച ചിത്രം.
മികച്ച സംവിധായകൻ ശ്യാമപ്രസാദ് ചിത്രം; എ സൺഡേ . ഗായകൻ വിജയ് യേശുദാസ്, ഗായിക ശ്രീയ ഘോഷാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക