എല്ലാ വിഘ്നങ്ങളും നീക്കി ശുഭകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഗണേശ പൂജ ചെയ്താല്‍ എല്ലാ തടസങ്ങളും നീങ്ങി ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാവിധ തടസങ്ങളും നീക്കാൻ വിഗ്ന രാജ, വിഗ്നേശ് എന്നിങ്ങനെയും അറിയപെടുന്ന ഗണപതി ഭഗവാനെ വേണം നാം ആദ്യം പൂജ ചെയ്യേണ്ടത്.
വിഘ്നങ്ങള്‍ മാറികിട്ടുന്നതിനായി ചില ഗണേശ മന്ത്രങ്ങള്‍
വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിര്‍വിഘ്നം കുരു മേ ദേവ സര്വാ-കാര്യേഷു സര്‍വദാ ||
സിദ്ധി വിനായക് മന്ത്രം : ‘ഓം നമോ സിദ്ധി വിനായക സര്‍വ്വ കാര്യ കര്തൃ സര്‍വ്വ വിഘ്ന പ്രശമന്യേ സര്‍വാര്‍ജയ വശ്യകര്‍ണായ സര്‍വജാന്‍ സര്‍വാശ്രീ പുരുഷ് ആകര്‍ഷനായ ശ്രീങ് ഓം സ്വാഹ.’
ഋണം ഹരിത മന്ത്രം : ‘ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് ‘
ഗണേശ് ഗായത്രി മന്ത്രം : ‘ഓം ഏകാദന്തായ വിദ്മഹേ, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക