ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് ഉറപ്പാക്കിയ ടീമാണ് നോർത്ത് ഈസ്റ്റ്. ലീഗിലെ അവസാന പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
രണ്ട് കളികള്‍ മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇതുവരെ ജയിച്ചത്. 8 കളികള്‍ സമനിലയിലും, 7 കളികള്‍ തോല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക