കണ്ണൂർ: പിലാത്തറ ഏഴിലോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ആലക്കോട് തേർത്തല്ലി കഴുക്കൽ സ്വദേശി പുല്ലൻ പ്ലാവിൽ പി.പി.രഞ്ജിത്ത് (23) മരിച്ചു. ഇന്ന് വൈകുന്നേരം 4.30 ഓടെ ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനിക്ക് സമീപമായിരുന്നു അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക