ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പോലീസ് പരിശോധന ശക്തമാക്കിയതിനിടെ മഹാരാഷ്ട്രയില്‍ 80 ലക്ഷം രൂപ പിടികൂടി. കാറിൽ കടത്താൻ ശ്രമിക്കവേയാണ് പണം പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക